ഭാരതത്തിലെ എല്ലാ നിർമാതാക്കളും വിതരണക്കാരും അമിത ലാഭ ഇച്ചക്കായി പരസ്യങ്ങളും, മറ്റു സ്വാധീനങ്ങളും ഉപയോഗിച് ജനങ്ങളെ വിശ്വസിപ്പിച്ചു൦ ഇവരുടെ ഉത്പന്നങ്ങൾ പൊതുവിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന മാർഗ്ഗമാണല്ലോ നാം ഇന്ന് തുടർന്നു വരുന്നത്. എന്നാൽ നാം വിപണിയിൽ നിന്ന് വാങ്ങുന്ന വയറുകളുടെ അളവും ഗുണനിലവാരവും ഇന്നോളം ആരും പരിശോദിക്കാറില്ലല്ലോ. അളവിൽ കുറവും, നിലവാര കുറവ് കൊണ്ടും വൈദ്യുതി ബിൽ അമിതമാകാനും വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതിവേഗത്തിൽ നാശം വിതക്കുക്കയും ച്യ്തുകൊണ്ടിരിക്കുന്നു. ആയതിനാൽ അളവിൽ കൃത്യതയും ഗുണനിലവാരത്തിൽ 99.99 % സംശുക്തതയും നിലനിർത്തി വയറുകൾ നിർമിച്ചു വൈദ്യുതി ബില്ലുകൾ ലഘൂകരിച്ചും, ഉപകരണങ്ങൾ ദീർഘകാല പ്രവർത്തനക്ഷമതയും കൈവരിക്കുന്നതിലേക്കും ഞങ്ങൾ കേര എന്ന നാമകരണത്തിൽ വയറുകൾ നിർമിച്ചു കേരള വിപണിയിൽ കടന്നുവരട്ടെ
Copyright © 2020 Kera Water Pumps - All Rights Reserved.
Powered by GoDaddy Website Builder