1990 ൽ പമ്പ് സെറ്റ് വിതരണ രംഗത്ത് കടന്നുവരാൻ സാധിക്കുകയും, അത്തരത്തിൽ നീണ്ട 28 വർഷം പ്രവർത്തിക്കുവാൻ സാധിക്കുകയും ചെയ്തു. ആ ഒരു ചാരിതാർഥ്യത്തോടെ പമ്പ് സെറ്റുകളുടെ നിർമാണ കുറവുകളും പ്രവർത്തന വൈകല്യതകളും ധാരാളം മനസിലാക്കുകയൂം ഇത്തരത്തിലുള്ള കുറവുകൾ കേരള സമൂഹം അനുഭവിക്കാൻ പാടില്ലായെന്ന് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തുകൊണ്ടു 2000-മാണ്ടിൽ നിർമാണമേഖലയിലേക്ക് ഞങ്ങൾക് കടന്നുവരാൻ സാധിച്ചു. കേര എന്ന നാമകരണത്തിൽ പമ്പു സെറ്റുകൾ നിർമ്മിച്ചു വിപണനം നടത്തി ഗുണനിലവാരം ഓരോ നിമിഷവും ഓരോ ദിവസവും കാത്തു സൂക്ഷിച്ഛ് മറ്റ് ഏവരുടെയും ഉല്പന്നത്തെക്കാൾ നിർമാണ മികവും പ്രവർത്തന മികവും പതിന്മടങ്ങു കൈവരിക്കാൻ അതിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ!
കേര പമ്പ് നിർമ്മാതാക്കൾ
Copyright © 2020 Kera Water Pumps - All Rights Reserved.
Powered by GoDaddy Website Builder